സ്കൂള്‍ യുവജനോത്സവം 2009-10 ഒക്ടോബര്‍ 6, 7 തിയ്യതികളില്‍ സ്കൂളില്‍ വെച്ച് നടത്തി. ഒക്ടോബര്‍ 6 ഉല്‍ഘാടന പരിപാടി പ്രന്‍സിപ്പല്‍ ഇന്‍ചാര്‍ജ് മുഹമ്മദ് കുട്ടി സ്വാഗതം ചെയ്തു. യുവജനോത്സവം ശ്രീ മോഹനന് ബി.പി. ഒ ഉല്‍ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അദ്ധ്യ ക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍ പെരുമ്പള്ളി സെയ്ത്, സീനിയര്‍ അസിസ്റ്റന്റ് ആനി സകരിയ, എസ്. എസ്. എ പ്രോഗ്രാം ഓഫീസര്‍ ഇ കെ ഗീതഭായി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂള്‍ ചെയര്മാന് നന്ദി പ്രകാശിപ്പിച്ചു. വളരെ ആവേഷകരമായ പരിപാടികള്‍ അരങ്ങേറി.